---
title: "കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു."
english_title: "Karimbam Govt. LP School celebrated Independence Day."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308793/Karimbam Govt. LP School celebrated Independence Day."
published_at: "2025-08-15T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f2ea5af4c5_IMG-20250815-WA0163.jpg"
keywords: []
---

# കരിമ്പം ഗവ: എൽ.പി.സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

> **Lead Summary:** തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂളിൽ ടി.കെ.മുജീബ് റഹ് മാൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എം.വി.സിനൂജ അധ്യക്ഷത വഹിച്ചു.കെ.കെ.ബൽക്കീസ്, സൻജബീൽ, പി.പി.നൗഫൽ, ടി.വി.ദ്രൗപതി സംസാരിച്ചു.പ്രധാനധ്യാപിക കെ.റീനാഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

## Article Content

തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂളിൽ ടി.കെ.മുജീബ് റഹ് മാൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എം.വി.സിനൂജ അധ്യക്ഷത വഹിച്ചു.കെ.കെ.ബൽക്കീസ്, സൻജബീൽ, പി.പി.നൗഫൽ, ടി.വി.ദ്രൗപതി സംസാരിച്ചു.പ്രധാനധ്യാപിക കെ.റീനാഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308793/Karimbam Govt. LP School celebrated Independence Day.)